ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്
അതേസമയം, കാശ്മീരില്‍ പാര്‍ട്ടിയുടെ പുനസംഘടന അടുത്തിടെ നടന്നിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗുലാം നബി ആസാദ് രാജി വെച്ചതെന്നാണ് അനൌദ്യോഗിക സൂചന. പാര്‍ട്ടി നേതൃത്വവുമായി ഗുലാം നബി ആസാദ് കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.